Social media trolls Arnab Goswami അര്‍ണബ് ഗോസ്വാമി മലയാളികളെ മൊത്തം അധിക്ഷേപിച്ചു എന്നാണ് ആരോപണം. നാണംകെട്ട ജനത എന്ന് മലയാളികളെ അര്‍ണബ് അധിക്ഷേപിച്ചു എന്നാണ് പറയുന്നത്.